Sandhya
3 महीने 1 week पहले
പ്രധാനമന്ത്രി ജി
ജോലിക്ക് ഒരു സെക്യൂരിറ്റി തരാൻ പറ്റുമോ. 10 ഉം 15 ഉം വർഷമായി ജോലി ചെയ്തിട്ട് പ്രായം കൂടികഴിയുമ്പോൾ ഞങ്ങളോട് ജോലിയുടെ കരാർ അവസാനിച്ചു ഇനി ഒരു മാസം കൂടിയേ ഉള്ളൂ എന്നു പറഞ്ഞ് ഞങ്ങൾ ചെയ്തുകൊണ്ടിരുന്ന ജോലി പ്രായം കുറഞ്ഞവരെ ഏൽപിച്ചിട്ട് ഞങ്ങളെ പറഞ്ഞു വിടുന്നു. ഇത് ന്യായമാണോ. എച്ച്.എൽ.എൽ. പോലുള്ള സ്ഥാപനങ്ങളിൽ 60 വയസാണ് പെൻഷൻ പ്രായം. എന്നിട്ട് അതിൻറെ സഹോദരസ്ഥാപനമായ എച്ച്.എൽ.എഫ്പി.പി.റ്റി എന്തുകൊണ്ട് ഇങ്ങനെ ചെയ്യുന്നു. പ്രൊജക്ട് കുറയുന്നത് സി.ഇ.ഒ. യുടെ നിരുത്തരവാദമായ രീതി കൊണ്ടല്ലേ. എന്നിട്ടും ഉയർന്ന പോസ്റ്റിലുള്ളവർക്ക് കുഴപ്പമില്ല. താഴെ തട്ടിലുള്ളവരെ ഒരു കാര്യവു മില്ലാതെ പറഞ്ഞുവിടുന്നു. ദയവുചെയ്തി ഈ പ്രവണത ഇല്ലാതാക്കി തരണമെന്ന് അപേക്ഷിക്കുന്നു. എൻറെ ജോലി ഈ മാസം31വരെയുള്ളൂ. എനിക്ക് 51 വയസ്സ് 2 പെൺകുട്ടികൾ പഠിച്ചുകൊണ്ടിരിക്കുന്നു എന്തുചെയ്യും
पसंद
(1)
नापसन्द
(0)
जवाब दो
स्पैम की रिपोर्ट करें