Vinayan T T
1 year 9 months ago
ജലസുരക്ഷാഅതോറിറ്റി രൂപീകരിക്കണം
------------------------------------------
നമസ്തേജി,
റോഡ് സുരക്ഷാ അതോറിറ്റിയെപോലെ
ജലസുരക്ഷാഅതോറിറ്റി രൂപീകരിക്കുവാൻ
കേന്ദ്രസർക്കാർ മുന്നോട്ടുവരണമെന്ന്
താല്പര്യപ്പെടുന്നു.
മാkത്രമല്ലസ്കൂളുകളിലെ പാഠ്യ പദ്ധതിയിൽ
നീന്തൽ പരിശീലനം
ഉൾപ്പെടുത്തണമെന്നും
അഭിപ്രായമുയർന്നിട്ടുണ്ട്.
കേരളത്തിലെപ്രകൃതിദുരന്തങ്ങളിലുംറോഡ് അപകടങ്ങളിലും മറ്റുംമരണമടയുന്നവരേക്കാൾ ഓരോ വർഷവും
മുങ്ങിമരണമടയുന്നവരുടെ എണ്ണംവർദ്ധിച്ചുവരികയാണെന്ന്നാഷണൽക്രൈംറിക്കാർഡ്ബ്യൂറോറിപ്പോർട്ടിലെകണക്കുകൾവ്യക്തമാക്കുന്നു.
കുട്ടികളുംവിദ്യാർത്ഥികളും യുവാക്കളുമാണ് ഭൂരിഭാഗവുംമുങ്ങിമരണ അപകടത്തിൽ പ്പെ ടുന്നതെന്ന് പ്രത്യേക ഓർമിപ്പിക്കുന്നു.
ബഹുമാനപൂർവ്വം,
വിനയൻ തേറായ്ക്കൽ
Like
(0)
Dislike
(2)
Reply
Report Spam